Sthotras

Ayyappa Namaskara Sthothram

ലോകവീരം മഹാപൂജ്യം സർവരക്ഷാകരം വിഭോ
പാർവതി ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം

സ്വാമിയേ ശരണം അയ്യപ്പ!    ||1||

വിപ്രപൂജ്യം വിശ്വവന്ദ്യം വിഷ്ണുശംഭോ പ്രിയം സുതം
ക്ഷിപ്ര പ്രസാദ നിരതം   ശാസ്താരം പ്രണമാമ്യഹം

സ്വാമിയേ ശരണം അയ്യപ്പ!    ||2||

മത്ത മാതംഗ ഗമനം കാരുണ്യാമൃത പൂരിതം
സർവവിഘ്ന  ഹരം ദേവം ശാസ്താരം പ്രണമാമ്യഹം

സ്വാമിയേ ശരണം അയ്യപ്പ!     ||3||

അസമത് കുലേശ്വരം ദേവം അസമത് ശത്രു വിനാശനം
അസ്മടിഷ്ട പ്രദാതാരം ശാസ്താരം പ്രണമാമ്യഹം

സ്വാമിയേ ശരണം അയ്യപ്പ!     ||4||

പാണ്ഡ്യേശ വംശതിലകം കേരളേ കേളിവിഗ്രഹം
ആർത്തത്രാണ പരം ദേവം ശാസ്താരം പ്രണമാമ്യഹം

സ്വാമിയേ ശരണം അയ്യപ്പ!     ||5||

പഞ്ചരത്നാഖ്യ വേദദ്യോം നിത്യം ശുദ്ധപഹേത്നരഹ
തസ്യ പ്രസന്നോ ഭഗവാൻ ശാസ്താ വസതി മാനസ  

സ്വാമിയേ ശരണം അയ്യപ്പ!     ||6||